Atheism

ആരാധനാലയങ്ങളും ദേവാലയങ്ങളും

ആരാധനാലയങ്ങളും ദേവാലയങ്ങളും തമ്മിലുള്ള വ്യത്യാസം . മനുഷ്യന്റെ ഇഷ്ടപ്രകാരം അവിടെ എന്ത് ചെയ്യുന്നതിനുംനടത്തുന്നതിനും ഈശ്വരൻ ബാധ്യസ്ഥൻ ആണോ ?

God

എന്ത് കൊണ്ട് മനുഷ്യൻ അശുദ്ധൻ ?

ദൈവത്തിന്റെ മക്കൾ ആയിട്ടും മനുഷ്യൻ ഈശ്വരന് അശുദ്ധി നിറഞ്ഞതായത് എങ്ങനെ ? ? മനുഷ്യന് ശിവ പ്രീതിയുടെയും നാരായണ പ്രീതിയുടെയും ആവശ്യകത എന്ത് ? എന്താണ് ദൈവാധീനം ?

Atheism

ഇത്ര അധികം ദേവന്മാരും ദേവതകളും

ഇത്ര അധികം ദേവന്മാരും ദേവതകളും ഉണ്ടായത് മനുഷ്യന്റെ ഭയം കാരണം , കുറച്ചൊക്കെ കവി ഭാവനകൾ മാത്രം , പിന്നെ പറഞ്ഞു കൊടുക്കാനുള്ള ഒരു ഗുരുവിന്റെ അഭാവം , എനിക്കെല്ലാം അറിയാം എന്ന മനുഷ്യന്റെ അഹന്ത …

God

പോസിറ്റീവ് മാത്രം സ്വീകരിക്കുന്ന ഈശ്വരൻ

എല്ലാവരും വരുന്നത് ഒരിടത്തു നിന്നും , പോകുന്നത് ഒരിടത്തേക്ക് തന്നെ എന്നതിന്റെ പൊരുൾ ? ഒരാൾ കോമ എന്ന അവസ്ഥയിൽ ആവുന്നത് എങ്ങനെ ?